ദിവ്യയുടെ അറസ്റ്റ് വൈകും, ഇന്ന് കലക്ടറുടെ മൊഴിയെടുക്കും, പാലക്കാട് തെരഞ്ഞെടുപ്പ് ചൂടില്‍; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍.

pp divya
പിപി ദിവ്യ
Last Updated :19 October 2024, 8:39 am IST
Edited by :Anju

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പി പി ദിവ്യയുടെ അറസ്റ്റ് വൈകും. പാലക്കാട് തെരഞ്ഞെടുപ്പ് ചൂടില്‍. മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

1ദിവ്യയുടെ അറസ്റ്റ് വൈകും, ഇന്ന് കലക്ടറുടെ മൊഴിയെടുക്കും

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ സംസാരിക്കുമ്പോൾ

എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ സംസാരിക്കുമ്പോൾ

സ്ക്രീൻഷോട്ട്

2പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിൽ

രാഹുല്‍ പ്രചാരണത്തിനിറങ്ങി

രാഹുല്‍ പ്രചാരണത്തിനിറങ്ങി

സ്ക്രീന്‍ഷോട്ട്

3 ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം

സ്ക്രീന്‍ഷോട്ട്

4ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

ബാലചന്ദ്രന്‍ വടക്കേടത്ത്

ബാലചന്ദ്രന്‍ വടക്കേടത്ത്

ഫെയ്സ്ബുക്ക്

5ചക്രവാത ചുഴി; ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now