
അവധി ദിനങ്ങള്‍: സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, സമയക്രമം
ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.

തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
സർവ്വീസുകളുടെ സമയക്രമം
ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)
1. 19.45 ബെംഗളൂരു - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
2. 20.15 ബെംഗളൂരു - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
3. 21.15 ബെംഗളൂരു - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
4. 23.15 ബെംഗളൂരു - കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
5. 20.45 ബെംഗളൂരു - മലപ്പുറം(SF)
കുട്ട, മാനന്തവാടി വഴി
6. 19.15 ബെംഗളൂരു - തൃശ്ശൂർ(SF)
മൈസൂർ, കുട്ട വഴി
7. 18.30 ബെംഗളൂരു - എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
8. 19.30 ബെംഗളൂരു - എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
9. 17.00 ബെംഗളൂരു - അടൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
10. 17.30 ബെംഗളൂരു - കൊല്ലം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
11. 18.20 ബെംഗളൂരു - കൊട്ടാരക്കര (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
12. 18.00 ബെംഗളൂരു - പുനലൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
13. 19.10 ബെംഗളൂരു - ചേർത്തല (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
14. 19.30 ബെംഗളൂരു - ഹരിപ്പാട്(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
15. 19.10 ബെംഗളൂരു - കോട്ടയം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
16. 20.30 ബെംഗളൂരു - കണ്ണൂർ(SF)
ഇരിട്ടി, മട്ടന്നൂർ വഴി
17. 21.45 ബെംഗളൂരു - കണ്ണൂർ (SF)(S/Dlx.)
ഇരിട്ടി, മട്ടന്നൂർ വഴി
18. 22.00 ബെംഗളൂരു - പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി
19. 21.40 ബെംഗളൂരു - കാഞ്ഞങ്ങാട്
ചെറുപുഴ വഴി
20. 19.30 ബെംഗളൂരു - തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
21. 18.30 ചെന്നൈ - തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
22. 19.30 ചെന്നൈ - എറണാകുളം(S/DIx.)
സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
24.09.2025 മുതൽ 13.10.2025 വരെ
1. 20.15 കോഴിക്കോട് - ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് - ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് - ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് - ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം - ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
6. 21.15 തൃശ്ശൂർ - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
7. 19.00 എറണാകുളം - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
8. 19.30 എറണാകുളം - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
9. 17.30 അടൂർ - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
11. 15.10 പുനലൂർ - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
10. 18.00 കൊല്ലം - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
12. 17.20 കൊട്ടാരക്കര - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
13. 17.30 ചേർത്തല - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
14. 17.40 ഹരിപ്പാട് - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
15. 18.10 കോട്ടയം - ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
16. 20.10 കണ്ണൂർ - ബെംഗളൂരു (SF)
മട്ടന്നൂർ, ഇരിട്ടി വഴി
17. 21.40 കണ്ണൂർ - ബെംഗളൂരു (SF)
ഇരിട്ടി, കൂട്ടുപുഴ വഴി
18. 20.15 പയ്യന്നൂർ - ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
19. 18.40 കാഞ്ഞങ്ങാട് - ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
20. 18.00 തിരുവനന്തപുരം - ബെംഗളൂരു (S/Dlx.)
നാഗർകോവിൽ, മധുര വഴി
21. 18.30 തിരുവനന്തപുരം - ചെന്നൈ(S/Dlx.)
നാഗർകോവിൽ വഴി
22. 19.30 എറണാകുളം - ചെന്നൈ (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Navratri holiday KSRTC with special services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


