നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, ഇന്ന് വീടുകളിൽ ഡ്രൈ ഡേ, പ്രതിരോധക്കോട്ട തീർത്ത് ക്യുറസാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും

neet exam, dry day, Ecuador vs Curacao
neet exam, dry day, Ecuador vs Curacao
Edited by :Dhanoj AM
Last Updated :21 ജൂൺ 2026, 8:20 am IST

 പരീക്ഷാ ചോദ്യക്കടലാസ് ചോര്‍ച്ചകാരണം റദ്ദാക്കേണ്ടി വന്ന നീറ്റ് യുജി പുനഃപരീക്ഷ ഇന്ന് നടക്കും. ഇന്ത്യയില്‍ 551 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായി 5440 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഒരിക്കിയിട്ടുള്ളതെന്ന് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) പറയുന്നു. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

1നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്, 1.3 ലക്ഷം സിസിടിവികള്‍, 51,311 ജാമറുകള്‍; അതീവ സുരക്ഷ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

NEET-UG re-examination today

NEET-UG re-examination today

പ്രതീകാത്മക ചിത്രം

2പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ഇന്ന് വീടുകളില്‍ ഡ്രൈ ഡേ, ഉദ്ഘാടനം കെ മുരളീധരന്റെ വീട്ടില്‍

dry day in the state

dry day in the state

ai image

3ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഇനി എഐ, സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഡിജിറ്റല്‍ മാപ്പിങ്; മണ്ഡലകാലത്ത് തുടക്കമാകും

 Sabarimala

Sabarimala

file

4എലോയ് റൂമിന്റെ 15 സേവുകള്‍! ഇക്വഡോറിനെ സമനിലയില്‍ തളച്ച് ലോകകപ്പിലെ ആദ്യ പോയിന്റ് സ്വന്തമാക്കി ക്യുറസാവ്‌

ഇക്വഡോര്‍ - ക്യുറസാവ്‌ മത്സരത്തില്‍ നിന്ന്‌

ഇക്വഡോര്‍ - ക്യുറസാവ്‌ മത്സരത്തില്‍ നിന്ന്‌

5ഇന്‍ജുറി ടൈമില്‍ ഉന്ദാവിന്റെ ഗോള്‍; ഐവറി കോസ്റ്റിനെതിരെ ജര്‍മ്മനിക്ക് ആവേശ ജയം

ജര്‍മന്‍ താരങ്ങളുടെ ആഘോഷം

ജര്‍മന്‍ താരങ്ങളുടെ ആഘോഷം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now