News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി: ന്യൂ ഇന്ത്യന് എക്സ്പ്രസ് കൊച്ചി യൂണിറ്റിലെ ജനറല് അക്കൗണ്ട്സ് കോഓര്ഡിനേറ്റര് എം സന്ദീപ് (35) വാഹനാപകടത്തില് മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശിയായ സന്ദീപ് ബൈക്കില് ഓഫിസിലേക്കു വരുമ്പോള് ദേശീയപാതയില് വളവനാടുവച്ച് അപകടത്തില് പെടുകയായിരുന്നു. വണ്ടാനം മെഡിക്കല് കോളജില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈനകരി കടമാട് പരേതരായ മുരളീധരന് പിള്ളയുടെയും ഓമനയുടെയും മകനാണ്.
സലീല, സവിത എന്നിവര് സഹോദരങ്ങള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

