
നൈസ് കെമിക്കല്‍സ് സ്ഥാപകന്‍ ജി ഗോപിനാഥന് പിള്ള അന്തരിച്ചു
സംസ്കാരം നാളെ രാവിലെ 11.30നു ഇടപ്പള്ളി ശ്മശാനത്തില്‍

ജി ഗോപിനാഥന് പിള്ള
Last Updated :29 January 2024, 8:11 pm IST
Edited by :renjith.k
കൊച്ചി: ഇടപ്പള്ളി മറ്റപ്പള്ളില്‍ വീട്ടില്‍ ജി ഗോപിനാഥന് പിള്ള (84) അന്തരിച്ചു. നൈസ് കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകനാണ്.
സംസ്കാരം നാളെ രാവിലെ 11.30നു ഇടപ്പള്ളി ശ്മശാനത്തില്‍.
ഭാര്യ: വിജയ ഗോപിനാഥന്. മക്കള്‍: ബിന്ദു രവികുമാര്‍, ജയശ്രീ രമേശ്, ജയകൃഷ്ണന് ജി. മരുമക്കള്‍: രവികുമാര്‍, രമേഷ്, സരിത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി




