കോവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലുവില; വർക്കല എസ്എൻ കോളജിൽ ഡിജെ പാർട്ടി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി. വർക്കല എസ്എൻ കോളജിലാണ് ‍ഡിജെ പാർട്ടി അരങ്ങേറിയത്. അധ്യയന വർഷം തീരുന്നതിന്റെ ഭാ​ഗമായാണ് പാർട്ടി സംഘടിപ്പിച്ചത്. 

നൂറോളം വിദ്യാർത്ഥികളാണ് പാർട്ടിയിൽ പങ്കെടുത്തത്. വീഡിയോ വ്യപകമായി പ്രചരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates