
പൂരം കലക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ല, മോദി അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്.

തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. പൂരത്തിലെ പൊലീസ് നടപടി കോടതി നിര്‍ദേശം കൂടി പരിഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതടക്കം അഞ്ചു വാര്‍ത്തകള്‍ ചുവടെ:
1'പൂരം കലക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ല, ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല: വീഴ്ച പറ്റിയത് കമ്മീഷണര്‍ക്ക്'; എഡിജിപിയുടെ റിപ്പോര്‍ട്ട്

തൃശൂർ പൂരം
ഫയൽ
2മോദി അത്ഭുതപ്പെടുത്തുന്നുവെന്ന് ബൈഡന്‍; ചര്‍ച്ച ഫലപ്രദമെന്ന് പ്രധാനമന്ത്രി

നരേന്ദ്ര മോദി- ജോ ബൈഡൻ കൂടിക്കാഴ്ച
മോദി എക്സിൽ പങ്കുവെച്ച ചിത്രം
3നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് പരിശോധന; അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും

അർജുൻ
ടെലിവിഷൻ ദൃശ്യം
4ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ദിസനായകെ മുന്നില്‍, നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്ത്

അനുര കുമാര ദിസനായകെ
എപി
5ജോലിസമ്മർദം താങ്ങാനായില്ല; ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റി, യുവാവ് സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു
സ്വയം ഷോക്കേൽപ്പിച്ച് മരിച്ച് യുവാവ്
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Related News


കാര്യവട്ടത്ത് ക്രിക്കറ്റ് പൂരം; രോ-കോയെ കാത്ത് ആരാധകര്‍, വിന്‍ഡീസ് ടീം എത്തി

'സാങ്കേതികവിദ്യയും നിര്‍ണായക ധാതുക്കളും ആയുധമാക്കരുത്; മഹാമാരികളെ നേരിടാന്‍ ബ്രിക്സ് ഇന്റഗ്രേറ്റഡ് സിസ്റ്റം'
