
ഇന്ന് 'ഇരുട്ടത്ത് ഇരിക്കേണ്ട'; രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല
ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ല. റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാല്‍ ഇന്ന് രാത്രിയില്‍ പവര്‍ കട്ട് ഉണ്ടായേക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം 900 മെഗാവാട്ട് മുതല്‍ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഉണ്ടായത്. എന്നാല്‍ അവധി ദിവസമായ ഇന്ന് തത്സമയ വിപണിയില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭിച്ചു എന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതോടെ ഇന്ന് രാത്രി പവര്‍ കട്ടില്ലാതെ അവധി ദിനം ചെലവഴിക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിക്കുന്നത് ആശ്വാസമാകും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
no power cut at night today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


350 മെഗാവാട്ട് ശേഷി, പക്ഷേ ഉത്പാദനമില്ല; വൈദ്യുതി പ്രതിസന്ധിക്കിടെ കായംകുളം നിലയം ചര്‍ച്ചയില്‍

30 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും; പവര്‍കട്ട് ഒഴിവാക്കാന്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ നീക്കം

