
ചാലക്കുടി പുഴയില്‍ മുതലകളുടെ എണ്ണം കൂടുന്നു; ഭീതിയില്‍ നാട്ടുകാര്‍- വിഡിയോ
അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകളുടെ സാന്നിധ്യം കൂടുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍

തൃശൂര്‍: അതിരപ്പിള്ളി മേഖലയിലെ ചാലക്കുടി പുഴയില്‍ മുതലകളുടെ സാന്നിധ്യം കൂടുന്നതില്‍ നാട്ടുകാര്‍ ഭീതിയില്‍. പകല്‍ സമയങ്ങളിലും പുഴയോരങ്ങളില്‍ മുതലകളെ കാണുന്നത് പതിവായി മാറി.
à´à´¾à´²à´àµà´àµà´à´¿ à´ªàµà´´à´¯à´¿à´²àµâ à´®àµà´¤à´²à´à´³àµà´àµ à´à´£àµà´£à´ à´àµà´àµà´¨àµà´¨àµ; à´àµà´¤à´¿à´¯à´¿à´²àµâ നാà´àµà´àµà´à´¾à´°àµâ pic.twitter.com/qmC04JkwV4
— Samakalika Malayalam (@samakalikam) January 18, 2025
പുഴയില്‍ വെള്ളം കുറഞ്ഞതോടെ മുതലകള്‍ കൂട്ടമായി കരയിലെത്തുന്നതും സ്ഥിരകാഴ്ചയാണ്. പുഴയിലെ ഗര്‍ത്തങ്ങളാണ് മുതലകളുടെ താവളം. വിനോദസഞ്ചാരികള്‍ പുഴയിലിറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്കി. പുഴയില്‍പെടുന്നവരെ രക്ഷപ്പെടുത്താനെത്തുന്ന ഫയര്‍ഫോഴ്സിനും മുതലകളുടെ സാന്നിധ്യം ഭീഷണിയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ



