
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തിരുവനന്തപുരം: ചില കാര്യങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ചുകൊണ്ട് വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യമെന്ന് ശശി തരൂര്‍ എംപി. കെ-റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സമൂഹമാധ്യമത്തിലൂടെ പുതിയ പ്രതികരണം.
നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കേരളത്തിന്‍രെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച ആസ്വദിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും തരൂര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Enjoyed discussing Keralaâs development with CM â¦@vijayanpinarayiâ©. On some issues it is necessary to put political differences aside & get on with growth. The young people of our state deserve opportunities that the current economic situation does not offer them. pic.twitter.com/zBlmxLbR0N
â Shashi Tharoor (@ShashiTharoor) December 16, 2021
കെ റെയില്‍ പദ്ധതിയെ കോണ്‍ഗ്രസും യുഡിഎഫും എതിര്‍ക്കുകയാണ്. പാര്‍ട്ടി നിലപാട് ധിക്കരിക്കുന്ന തരൂരിനെതിരെ നടപടി വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് നിവേദനത്തില്‍ തരൂര്‍ ഒപ്പുവെയ്ക്കാന്‍ കൂട്ടാക്കാതിരുന്നത് വന്‍ ചര്‍ച്ചയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും
