
ആ ഭാഗ്യശാലി ആര്?, ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്.

Onam Bumper, Asian Games 2026, United Forum of Bank Unions
Edited by :Dhanoj AM
Last Updated :26 സെപ്റ്റംബർ 2026, 8:20 am IST
എല്ലാവരും ഉറ്റുനോക്കുന്ന, 30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:
1ആ ഭാഗ്യശാലി ആര്?, 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

Onam Bumper
file
2ബാങ്ക് പണിമുടക്ക്; ഞായറാഴ്ച തുറക്കുന്നതില്‍ ആശയക്കുഴപ്പം; അടുത്തയാഴ്ച പ്രവര്‍ത്തിക്കുക രണ്ടുദിവസം മാത്രം

United Forum of Bank Unions
file
3നടന് രവീന്ദ്രന് ചലച്ചിത്ര അക്കാദമി ചെയര്മാന്, പ്രിയങ്ക വൈസ് ചെയര്‍പേഴ്സണ്‍

രവീന്ദ്രന്
4Explainer | ഡിജിറ്റല്‍ യുഗത്തിലെ അധികാര വടംവലിയും തെരഞ്ഞെടുപ്പ് കമ്മീഷനിലെ പൊട്ടിത്തെറിയും; വിവാദങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കഥ

Inside the ECI Crisis: The ERONet Power Struggle, SIR Controversy, and the Clash Over Technology
AI Generated Image
5ഏഴാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം; മാരത്തണില്‍ ചരിത്രമെഴുതി സാവന്‍ ബര്‍വാള്‍

സാവന്‍ ബര്‍വാള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News

30 കോടിയുടെ ഭാഗ്യവാൻ ആര്? തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ: റെക്കോർഡ് വിൽപന; 89.85 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നു
30 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചാല്‍ എന്തുചെയ്യണം?; അറിയാം നടപടിക്രമം
