
ബ്രിട്ടനിലേക്ക് പ്രതിവർഷം ആയിരത്തിലേറെ നിയമനം; യുകെയിലെ നാഷണൽ ഹെൽത്ത് സർവീസുമായി ചർച്ച നടത്തി നോർക്ക റൂട്ട്സ്
ബ്രിട്ടനിൽ അടുത്ത സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്ന് പ്രതിവർഷം ആയിരത്തിലേറെ നിയമനമാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക റൂട്ട്സ്

തിരുവനന്തപുരം: ബ്രിട്ടനിൽ അടുത്ത സാമ്പത്തിക വർഷം മുതൽ കേരളത്തിൽ നിന്ന് പ്രതിവർഷം ആയിരത്തിലേറെ നിയമനമാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക റൂട്ട്സ്. നിയമനവുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസ് പ്രതിനിധിസംഘവുമായി നോർക്ക അധികൃതർ തിരുവനന്തപുരത്ത് ചർച്ച നടത്തി.
വരുന്ന സാമ്പത്തിക വർഷം മുതൽ പ്രതിവർഷം ആയിരത്തിലേറെ റിക്രൂട്ട്മെന്റാണ് ലക്ഷ്യമിടുന്നതെന്ന് നോർക്ക റൂട്സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശ്ശേരി എന്നിവർ വ്യക്തമാക്കി. യുകെ റിക്രൂട്ട്മെന്റ് നടപടി സമയപരിധിക്കുള്ളിൽ സാധ്യമാക്കുന്നതിനുള്ള നിർദേശങ്ങളും പ്രത്യേക റിക്രൂട്ട്മെന്റ് പോർട്ടലിന്റെ ഡിജിറ്റൽ സാധ്യതകളും യോഗം ചർച്ച ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
