പാകിസ്ഥാന് യാത്രാവിമാനങ്ങളെ കവചമാക്കി; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ നടപടിയില് ഇടപെടില്ലെന്ന് ലോകബാങ്ക്; ഇന്നത്തെ അഞ്ച് പ്രധാനവാര്ത്തകള്
എസ്എസ്എല്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര് ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്ഥികള് വിജയിച്ചു.

News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
1എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.5 % വിജയം

എസ്എസ്എല്സി പരീക്ഷാഫലം പ്രഖ്യാപിച്ചു
ഫയല്
2'പാകിസ്ഥാൻ യാത്രാ വിമാനങ്ങളെ കവചമാക്കി; 400 ഡ്രോണുകൾ ഇന്ത്യ വെടിവച്ചിട്ടു'

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ
എഎൻഐ
3പാകിസ്ഥാന് തിരിച്ചടി; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന് നടപടിയില് ഇടപെടില്ലെന്ന് ലോകബാങ്ക്

സിന്ധു നദീ
File
സിന്ധു നദീജല ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യന് നടപടിയില് ഇടപെടാനില്ലെന്ന് ലോകബാങ്ക്. രണ്ട് രാജ്യങ്ങള് തമ്മിലുള്ള നയതന്ത്രപ്രശ്നത്തില് ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യാ പാക് സിന്ധു നദീജല ഉടമ്പടിയിലെ ഒരു സഹായി മാത്രമാണ് ലോകബാങ്കെന്നും ലോകബാങ്ക് ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അജയ് ബംഗ വ്യക്തമാക്കി.
4ഐപിഎല് മത്സരങ്ങള് അനിശ്ചിത കാലത്തേക്ക് നിര്ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ഐപിഎല്
5ഇന്ത്യ - പാക് സംഘര്ഷം: നാലാം വാര്ഷികാഘോഷം നിര്ത്തിയതായി മുഖ്യമന്ത്രി

വാര്ഷികാഘോഷ പരിപാടിയില് പിണറായി സംസാരിക്കുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

