
പത്തനംതിട്ട ജില്ലാ കലക്ടറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു
പരിക്കേറ്റ കലക്ടര്‍ പ്രേംകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Car accident
Edited by :jayakumarna
Last Updated :23 ജനുവരി 2026, 4:43 pm IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു. കലക്ടര്‍ പ്രേംകൃഷ്ണന്റെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് തല കീഴായി മറിയുകയായിരുന്നു.
പത്തനംതിട്ട കോന്നി മാമൂട്ടില്‍ വെച്ചാണ് അപകടം. കാറില്‍ കലക്ടറും ഗണ്‍മാനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ കലക്ടര്‍ പ്രേംകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കലക്ടറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട മറ്റേ കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Pathanamthitta District Collector's vehicle met with an accident. Collector Premkrishnan's car collided with another vehicle and overturned.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



