
തിരുവനന്തപുരം ഗുണ്ടാ ആക്രമണം; ഓം പ്രകാശിന്റെ കൂട്ടാളികള്‍ കീഴടങ്ങി
ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളാണ് കീഴടങ്ങിയ മൂന്നുപേരും.
തിരുവനന്തപുരം: പാറ്റൂര്‍ ഗുണ്ടാ ആക്രമണകേസിലെ മൂന്ന് പേര് കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോന് എന്നിവരാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളാണ് കീഴടങ്ങിയ മൂന്നുപേരും. പ്രധാനപ്രതി ഓം പ്രകാശ് ഒളിവിലാണ്.
പതിനാല് ദിവസം മുമ്പാണ് പാറ്റൂരില്‍ വെച്ച് ഓം പ്രകാശിന്റെ സംഘം നിധിന് എന്നയാളുടെ പേരിലുള്ള സംഘവുമായി ഏറ്റുമുട്ടിയത്. അഞ്ചംഗസംഘം നിധിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. നിധിനും സുഹൃത്തുക്കളും ഇന്നോവയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം
ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. നടപടികള്‍ ശക്തിപ്പടുത്തുന്നതിന്റെ ഭാഗമായി കേസ് കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രതികള്‍ കോടതിയിലെത്തി കീഴടങ്ങിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
