
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലന്സ് കോടതിയില് ഹര്ജി. പി വി അന്വര് എംഎല്എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്ജിയിലെ ആവശ്യം.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
നെയ്യാറ്റിന്കര പി നാഗരാജനാണ് ഹര്ജിക്കാരന്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആർ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹര്ജിയില് ഒക്ടോബര് ഒന്നിന് വിശദീകരണം നല്കണമെന്ന് സര്ക്കാരിന് വിജിലന്സ് കോടതി നിര്ദേശം നല്കി.
WHAT TO READ NEXT

നിധിന് മധുകര് ജംദാര് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
പി ശശി സ്വര്ണക്കള്ളക്കടത്തു സംഘങ്ങളില്നിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് പി വി അന്വര് മാധ്യമങ്ങളോട് പറഞ്ഞത്. എഡിജിപി എംആര് അജിത് കുമാര് നടത്തുന്ന പല പ്രവര്ത്തനങ്ങള്ക്കും പിന്തുണ നല്കുന്നത് പി ശശിയാണെന്നും അന്വര് ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



