
News Now
‘ജെൻസിയായി അംഗീകരിക്കപ്പെട്ട ഏക വ്യക്തി’: കോടതി വിമർശനത്തിൽ പരിഹാസവുമായി അഭിജിത് ദീപ്കെ

ITI കഴിഞ്ഞോ? KAMCO-യിൽ ഇന്റേൺഷിപ്പ് ചെയ്യാം, സ്റ്റൈപ്പൻഡ് 12,000 രൂപ

സിജെപി നേതാക്കൾക്ക് ജാമ്യം, സിഎംആർഎൽ കേസിൽ പിണറായിക്ക് ആശ്വാസം, കോൺഗ്രസിനെ വെട്ടിലാക്കി കെ സുധാകരൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു. പെട്രോള്‍ പമ്പിലെ തര്‍ക്കം പരിഹരിക്കാനെത്തിയ എസ്ഐ ജിതിന്, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പൊലീസുകാര്‍ക്കെതിരെ ഗുണ്ടകള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൊലക്കേസ് പ്രതി മുന്നേയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Summary
Police officers stabbed in a gang attack in Njarakkal; three people in custody
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

