
സിജെപി നേതാക്കൾക്ക് ജാമ്യം, സിഎംആർഎൽ കേസിൽ പിണറായിക്ക് ആശ്വാസം, കോൺഗ്രസിനെ വെട്ടിലാക്കി കെ സുധാകരൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ
ആര്‍ലേക്കര്‍ നാളെ ചുമതല ഒഴിയും; കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

News Now
‘ജെൻസിയായി അംഗീകരിക്കപ്പെട്ട ഏക വ്യക്തി’: കോടതി വിമർശനത്തിൽ പരിഹാസവുമായി അഭിജിത് ദീപ്കെ

ITI കഴിഞ്ഞോ? KAMCO-യിൽ ഇന്റേൺഷിപ്പ് ചെയ്യാം, സ്റ്റൈപ്പൻഡ് 12,000 രൂപ

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടോ ?, മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരൻ എംപി. സിജെപി നേതാക്കളായ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. സിഎംആർഎൽ കേസിൽ പിണറായിക്ക് ആശ്വാസം. വിജിലൻസ് അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
3സിജെപി നേതാക്കൾക്ക് ജാമ്യം

അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർ
ഫയൽ
5കേരളത്തിന് ഇന്നിങ്സ് വിജയം

Kerala Cricket Ranji Trophy
x
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്

കോൺഗ്രസിൽ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്, വൈദ്യുതി നിരക്ക് വർധനയില്ല, സിജെപി നേതാക്കൾക്ക് ജാമ്യമില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ



