
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ഒരു മാസം നീണ്ട സസ്പെന്സിന് വിരാമമാന് ഇനി നിമിഷങ്ങള് മാത്രം. ഒരു മാസത്തോളം നീണ്ട ആകാംക്ഷ ഇന്നു തീരും. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികളെ കണ്ടെത്താനുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്. ആദ്യ ഫലസൂചനകള് 9 മണിയോടെ അറിയാം.
രാവിലെ 8 മുതല് തപാല് വോട്ടുകളും 8.30 മുതല് ഇവിഎമ്മിലെ വോട്ടുകളും എണ്ണും. ഓരോ റൗണ്ടും പൂര്ത്തിയാകാന് അര മണിക്കൂര് വരെ വേണ്ടിവരാം. സ്ട്രോങ് റൂമില്നിന്നു തപാല് വോട്ടുകള് ആദ്യം വോട്ടെണ്ണല് ഹാളില് എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക. വോട്ടെണ്ണല് ഹാളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്, സ്ഥാനാര്ഥികളുടെ ഏജന്റുമാര് എന്നിവര്ക്കെല്ലാം ക്യുആര് കോഡ് പതിച്ച തിരിച്ചറിയല് കാര്ഡ് ആണ് ഇത്തവണ നല്കുന്നത്. മുന്പ് കാസര്കോട് മണ്ഡലത്തില് നടപ്പാക്കിയ മാതൃകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കുന്നത്.
വോട്ടെണ്ണല് ദിനത്തില് അക്രമസംഭവങ്ങളോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ ഉണ്ടെങ്കില് കലക്ടര്മാര്, വരണാധികാരികള് എന്നിവരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ടോള്ഫ്രീ നമ്പറായ 1950 ലും അറിയിക്കാം.
വൈകീട്ട് 5 മണിയോടെ മുഴുവന് ഫലവും പുറത്തുവന്ന്, ഇലക്ഷന് സര്ട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാര്ഥികള്ക്കു നല്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ഡോ. രത്തന് യു കേല്ക്കര് പറഞ്ഞു.
WHAT TO READ NEXT

വോട്ടെണ്ണല്: ഇന്ന് ഡ്രൈ ഡേ, മദ്യവില്പ്പനയില്ല
Summary
Postal votes will be counted in batches of 50 each, with half an hour to complete each round; agents will be given an identity card with a QR code
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മാലിന്യം വൈദ്യുതിയാകും'; സംസ്കരണത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന് കേരളം

കാലവര്ഷം 'ചതിച്ചു ആശാനെ'; കടുത്ത ചൂടിലേക്ക് കടന്ന് കേരളം, പ്രതീക്ഷ തുലാവര്ഷത്തില്


