
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി, യുഎസ് ഓപ്പണ്‍ കിരീടം സ്വരേവിന്, ഇന്ത്യക്ക് വനിത ഏഷ്യ കപ്പ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഒരുങ്ങുകയാണ് കെഎസ്ഇബി. യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ അനുമതി നല്കി. തിങ്കളാഴ്ച മുതല്‍ തന്നെ പുതിയ വൈദ്യുതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്‍ടിപിസിയുടെ രത്നഗിരി പവര്‍ പ്ലാന്റില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ഈ മാസം 30 വരെ ലഭ്യമാക്കും.
130 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങും

KSEB to Purchase Power at Up to Rs 30 per Unit to Overcome Crisis
AI Generated Image
2യുഎസ് ഓപ്പണ്‍ കിരീടം അലക്സാണ്ടര്‍ സ്വരേവിന്

Alexander Zverev defeats Ben Shelton to win US Open title, claims second Grand Slam of 2026
3വനിത ഏഷ്യ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം

Team India Celecrates Wicket
X/@BCCIWomen
4ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാതെ ഇന്ത്യ

Mohsin Naqvi at the Women's Asia Cup final; (right) Indian women's cricket team
X
5ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

horoscope
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

