ചൊാവ്വാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങളും പങ്കെടുക്കും.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

തിരുവനന്തപുരം: ചൊാവ്വാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങളും പങ്കെടുക്കും. സ്വകാര്യ ബസ്,ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വ്യവസയാ സംയുക്ത സമരമിതിയുടെ ആഹ്വാനപ്രകാരണാണ് പണിമുടക്ക്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് പണിമുടക്ക്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates