
പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയം മാറ്റി
പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:49 am IST
തിരുവനന്തപുരം: പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു. പ്ലസ് വണ്‍ പരീക്ഷ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 24 മുതല്‍ നടക്കാനിരിക്കുന്ന വകുപ്പുതല പരീക്ഷകളുടെ സമയക്രമമാണ് മാറ്റി നിശ്ചയിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് പരീക്ഷ നടക്കുകയെന്ന് പിഎസ് സി അറിയിച്ചു. സെപ്തംബര്‍ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



