
വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രില്‍ 21
വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം, സ്പെഷല്‍ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം, എന്‍സിഎ റിക്രൂട്ട്മെന്റ്-ജില്ലാതലം എന്നി വിഭാഗങ്ങളില്‍ വിവിധ തസ്തികകളിലാണ് ഒഴിവുകള്‍.
ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയും രജിസ്റ്റര്‍ ചെയ്തവര്‍ സ്വന്തം പ്രൊഫൈല്‍ മുഖേനയും കമ്മീഷന് വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. തസ്തിക, വകുപ്പ്, പ്രായം, യോഗ്യത, ഒഴിവുകള്‍ എന്നീ വിശദ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി: ഏപ്രില്‍ 21 അര്‍ധരാത്രി 12 മണി. വെബ്സൈറ്റ് വിലാസം: www.keralapsc.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
