ആം ആദ്മിയെ പിളര്‍ത്തി രാഘവ് ഛദ്ദ, ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിക്കുക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്.

top five news
top five news
Edited by :Sujith
Last Updated :24 ഏപ്രിൽ 2026, 8:19 pm IST

1'ഓപ്പറേഷന്‍ താമര'; ഹര്‍ഭജന്‍ സിങ്, രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മിക്ക് ഷോക്ക്

ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്

ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്

2പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

വീണാ ജോര്‍ജ്‌

വീണാ ജോര്‍ജ്‌

3'മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണം'; ഗ്യാനേഷ് കുമാറിനെതിരെ 73 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ്

ഗ്യാനേഷ് കുമാര്‍

ഗ്യാനേഷ് കുമാര്‍

4മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സി സതീശന്‍ മരിച്ചു

സതീശന്‍

സതീശന്‍

5ശബരിമലയ്ക്ക് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്

Sabarimala Helicopter

Sabarimala Helicopter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now