
തെരഞ്ഞെടുപ്പിന് മുന്‍പ് കേസെടുത്തത് സ്വര്‍ണക്കൊള്ള മറയ്ക്കാന്‍, രാഹുല്‍ വിവാദത്തില്‍ സിപിഎം - കോണ്‍ഗ്രസ് കൂട്ടുകെട്ട്: രാജീവ് ചന്ദ്രശേഖര്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ ഇപ്പോള്‍ നടക്കുന്ന പൊലീസ് നീക്കം സിപിഎം - കോണ്‍ഗ്രസ് കൂട്ടുകെട്ട് രാഷ്ട്രീയ തന്ത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ച ചെയ്യാതിരിക്കാനാണ് ഇത്തരം ഒരു നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും ജനങ്ങളുടെ തലയില്‍ കെട്ടിവച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ റീല്‍ രാഷ്ട്രീയക്കാരനാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പരിഹസിച്ചു.
WHAT TO READ NEXT

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച, അറസ്റ്റില്‍ സസ്പെന്‍സ്
അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല.
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

Summary
BJP state president Rajeev Chandrasekhar said that the current police action against MLA Rahul Mangkootathil is a political ploy by the CPM-Congress alliance.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്

എക്സാലോജിക് തട്ടിപ്പില്‍ കോണ്‍ഗ്രസ് -സിപിഎം ഒത്തുകളി, ശ്രദ്ധതിരിക്കാന്‍ മുരളീധരനെ ലക്ഷ്യമിടുന്നു: രാജീവ് ചന്ദ്രശേഖര്‍
