ജില്ല വിടരുതെന്ന് നിയമോപദേശം, രാഹുൽ പാലക്കാട് രഹസ്യകേന്ദ്രത്തിൽ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Rahul Mamkootathil, munambam strike, kerala rain alert
Rahul Mamkootathil, munambam strike, kerala rain alert
Last Updated :29 November 2025, 8:15 am IST

News Now

ലൈംഗികപീഡനപരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാഹുല്‍ പാലക്കാടു തന്നെയുണ്ടെന്നാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രഹസ്യകേന്ദ്രത്തില്‍ തങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജില്ല വിട്ടുപോകരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ തന്നെ രഹസ്യകേന്ദ്രത്തിലേക്ക് രാഹുല്‍ മുങ്ങിയത്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1ജില്ല വിടരുതെന്ന് നിയമോപദേശം, രാഹുല്‍ പാലക്കാട് രഹസ്യകേന്ദ്രത്തില്‍?; അന്വേഷണം കടുപ്പിച്ച് പൊലീസ്

Rahul Mamkootathil

Rahul Mamkootathil

2ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസ്: പ്രതി രജനിയുടെ ശിക്ഷാവിധി ഇന്ന്

Prabeesh

Prabeesh

3മുനമ്പം നിരാഹാര സമരം അവസാനിപ്പിക്കുന്നു; മന്ത്രി രാജീവ് സമരപ്പന്തലിലെത്തും

മുനമ്പം സമരം ( munambam strike )

മുനമ്പം സമരം ( munambam strike )

ഫെയ്‌സ്ബുക്ക്‌

4മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാൾ അന്തരിച്ചു

Shriprakash Jaiswal

Shriprakash Jaiswal

5ദിത്വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ശക്തമായ മഴ, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain alert

kerala rain alert

ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates