
News Now
'വണ്ണം കൂടുതലാണ്, എങ്ങനെ നായികയാക്കും?'; പരിഹാസം കേട്ട് മെലിഞ്ഞ ഞാന്‍ എല്ല് മാത്രമായി: രാധിക മദന്‍

എഫ്ഐആറിന് മുന്‍പ് കുറ്റാരോപിതരുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടോ; പിണറായിയുടെ അപ്പീലില്‍ ചോദ്യവുമായി കോടതി

Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരം റോബർട്ട് ഇ ഹാളിനും മൈക്കൽ വുഡ്ഫോർഡിനും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആലപ്പുഴ ജില്ലയില്‍ പര്യടനം തുടരുകയാണ്. വിവിധ പരിപാടികളില്‍ പങ്കെടുത്തും ജനങ്ങളുമായി സംവദിച്ചുമാണ് രാഹുല്‍ യാത്ര തുടരുന്നത്. പുന്നമടക്കായലില്‍ സംഘടിപ്പിച്ച വള്ളംകളി എക്സോപിയിലും രാഹുല്‍ പങ്കെടുത്തു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മറ്റ് നേതാക്കളും രാഹുലിനൊപ്പം വള്ളംകളിയില്‍ പങ്കെടുത്തു.
#WATCH | Congress MP Rahul Gandhi participates in a snake boat race exhibition in Punnamada lake of Kerala pic.twitter.com/GnLIVqEAy2
â ANI (@ANI) September 19, 2022
രമേശ് ചെന്നിത്തല, വി ഡി സതീശന്, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്, ബി ബാബുപ്രസാദ് എന്നിവരും രാഹുലിനൊപ്പം ആലപ്പുഴയില്‍ പര്യടനം നടത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

