
രാജേഷ് മാഞ്ചി ആള്‍ക്കൂട്ട കൊലപാതക കേസ്: ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണം, തുടരന്വേഷണത്തിന് അനുമതി
കേസില്‍ വിചാരണ തുടങ്ങിയിരുന്നു

മലപ്പുറം: കീഴ്ശ്ശേരി ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ തുടരന്വേഷണത്തിന് പൊലീസിന് കോടതി അനുമതി നല്കി. കൂടുതല്‍ ഇലക്ട്രോണിക് തെളിവുകള്‍ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതോടുകൂടിയാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്.
WHAT TO READ NEXT
75 ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?, വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു
കേസില്‍ വിചാരണ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെക്കും. വിചാരണയുടെ ആദ്യ ദിവസം തന്നെ 7 പ്രധാന സാക്ഷികള്‍ കൂറുമാറിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൂടുതല്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് കോടതിയില്‍ വ്യക്തമാക്കിയത്. കീഴ്ശ്ശേരിയിലെ കോഴിത്തീറ്റ ഗോഡൗണിലെ ജോലിക്കാരനായിരുന്നു ബിഹാര്‍ സ്വദേശിയായ രാജേഷ് മാഞ്ചി. ഇയാളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് ഒരു വീടിന് സമീപത്ത് ഇയാളെ സംശയാസ്പദമായി കാണുകയും ആളുകള്‍ കൂട്ടമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം: 2023-ലെ കേന്ദ്ര നിയമത്തിനെതിരായ ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടു; സുപ്രീം കോടതി ബെഞ്ചിൽ ഭിന്നത

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമോ? ഹൈക്കോടതി തീരുമാനമെടുക്കും
