
രമേശ് ചെന്നിത്തല ഹരിപ്പാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മല്‍സരിക്കുന്നത്
ആലപ്പുഴ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹരിപ്പാട് ബ്ലോക്ക് ഓഫീസിലെത്തിയാണ് ചെന്നിത്തല നാമനിര്‍ദേശ പത്രിക നല്‍കിയത്.
പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് രമേശ് ചെന്നിത്തലയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം. അഞ്ചാം തവണയാണ് രമേശ് ചെന്നിത്തല ഹരിപ്പാട് മല്‍സരിക്കുന്നത്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് ഉമ്മന്‍ചാണ്ടി പത്രിക നല്‍കിയത്. പുതുപ്പള്ളിയില്‍ 12-ാം തവണയാണ് ഉമ്മന്‍ചാണ്ടി മല്‍സരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്ക്

Related News


ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്
