
അവിശ്വാസ നോട്ടീസുമായി യുഡിഎഫ്; റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
കേരള കോൺഗ്രസ് (എം) ബാനറിലാണ് ശോഭ ചാർളി വിജയിച്ചത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST
പത്തനംതിട്ട: റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി രാജിവച്ചു. യുഡിഎഫ് അവിശ്വാസ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് രാജി. യുഡിഎഫ് പിന്തുണയിലാണ് ഇവിടെ എൽഡിഎഫ് ഭരണം നടത്തിയിരുന്നത്.
കേരള കോൺഗ്രസ് (എം) ബാനറിലാണ് ശോഭ ചാർളി വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് അംഗങ്ങൾ വീതവും ബിജെപിക്ക് രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് പഞ്ചായത്തിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



