സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്

Edited by :jayakumarna
Last Updated :28 ഓഗസ്റ്റ് 2024, 8:33 am IST
മലയാള സിനിമയിലെ പ്രമുഖർക്കെതിരെ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നു വരികയാണ്. ഒരു സിനിമയുടെ സെറ്റിൽവെച്ച് നടൻ കടന്നുപിടിച്ചതായി നടി സോണിയ മൽഹാർ പൊലീസിന് പരാതി നൽകി
1സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം

നടന് സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു
ഫയൽ
2പെന്ഷന് നാളെ മുതല്‍
ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍
ഫയല്‍ ചിത്രം
3എതിരില്ലാതെ ജോർജ് കുര്യൻ

ജോര്‍ജ് കുര്യന്
ഫയല്‍
5പാസ്പോര്‍ട്ട് സേവനം തടസ്സപ്പെടും

നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്പോര്‍ട്ട് സേവനം മുടങ്ങുക
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



