പീക്ക് സമയത്തില്‍ മാറ്റം, വൈദ്യുതി നിരക്ക് ഉയരും; വെടിയുതിര്‍ത്തത് കൃത്യമായ ആസൂത്രണത്തോടെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

today top five news
today top five news
Last Updated :19 October 2026, 8:52 am IST
Guest Author :Sujith

News Now

1ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും

Kseb

Kseb

file

2ആക്രമണം കൃത്യമായ ആസുത്രണത്തോടെ; വെടിയുതിര്‍ത്ത് 5 തവണ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളുടെ ബൈക്ക് കണ്ടെത്തി

ടൈഗര്‍ ഷറോഫിനെ ഷിന്‍ഡെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍

ടൈഗര്‍ ഷറോഫിനെ ഷിന്‍ഡെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍

3സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

kerala rain

kerala rain

ഫയൽ/പിടിഐ

4ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി; ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്

Bomb Threat Forces Austrian Airlines Flight From Tel Aviv to Vienna to Divert to Sofia.

Bomb Threat Forces Austrian Airlines Flight From Tel Aviv to Vienna to Divert to Sofia.

file

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates