നടന്നു പോകുമ്പോൾ മിനിലോറി തട്ടി കൊച്ചുമോൻ റോഡിലേക്ക് വീഴുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

ആലപ്പുഴ: വണ്ടാനത്ത് വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഹരിപ്പാട് ചെറുതന കോടാലിപ്പറമ്പിൽ കൊച്ചുമോൻ (47) ആണ് മരിച്ചത്. 

നടന്നു പോകുമ്പോൾ മിനിലോറി തട്ടി കൊച്ചുമോൻ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന കാർ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

ദേശീയപാതയിൽ വണ്ടാനം ടിഡി മെഡിക്കൽ കോളജിന് സമീപം രാവിലെയായിരുന്നു അപകടം.

ഈ വാർത്തയും വായിക്കാം