
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

1സൂക്ഷ്മപരിശോധന ഇന്ന്; സ്ഥാനാര്ഥിത്വം പിന്വലിക്കാനുള്ള അവസാന തീയതി 24

തദ്ദേശ തെരഞ്ഞെടുപ്പ്
പ്രതീകാത്മക ചിത്രം
2തൊഴില് നിയമങ്ങള് മാറി; നാല് ലേബര് കോഡുകള് പ്രാബല്യത്തില്; എന്താണ് പുതിയ മാറ്റം?; അറിയേണ്ടതെല്ലാം

നാല് ലേബര് കോഡുകള് പ്രാബല്യത്തില്
AI Image
3ഇന്ത്യയ്ക്ക് ജയം അനിവാര്യം; രണ്ടാം ടെസ്റ്റ് ഇന്ന് മുതല്, നയിക്കാന് പന്ത്

ഋഷഭ് പന്ത് പരിശീലനത്തിൽ, India vs South Africa
x
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്. പരമ്പര സമനിലയില് എത്തിക്കാന് ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടത്തിനരികിലാണ്. 25 വര്ഷത്തിനു ശേഷം ഇന്ത്യന് മണ്ണില് ടെസ്റ്റ് പരമ്പര സ്വന്തമാക്കാന് അവര്ക്ക് ജയമോ ഒരു സമനിലയോ മതി. ജയിച്ചാല് 2-0ത്തിനു പരമ്പര തൂത്തുവാരാം
4ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദം; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
kerala rain alert today
ഫയല് ചിത്രം
512 കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; പൂജാ ബംപര് നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

പൂജാ ബംപര് ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


കള്ളക്കടല് പ്രതിഭാസം; കേരളത്തില് അതീവ ജാഗ്രതാ നിര്ദേശം; തീരദേശ ജില്ലകളില് റെഡ് അലര്ട്ട്

സംസ്ഥാനത്ത് ലേബര് കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില് കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

