
കൂട്ടക്കൊലയിൽ ശിക്ഷ ഇന്ന്, വിമാന സർവീസുകൾ റദ്ദാക്കി... ഇന്നത്തെ 5 പ്രധാന വാർത്തകൾ
നാല് പേരെ കൂട്ടക്കൊല ചെയ്ത കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നാണ് പ്രോസിക്യൂഷന്

ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
1ശിക്ഷാ വിധി ഇന്ന്

കേഡല്‍ ജിന്സണ് രാജ
ഫയൽ
2 സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ

എയർ ഇന്ത്യ എക്സ്പ്രസ്
ട്വിറ്റര്‍
3ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണ്ട

ഹൈക്കോടതി
ഫയല്‍
4ഡോണള്‍ഡ് ട്രംപ് ഇന്ന് സൗദിയില്‍

ഡോണള്‍ഡ് ട്രംപ്
എപി
5'ഡോണ്‍ കാര്‍ലോ' വരുന്നു

കാര്‍ലോ ആഞ്ചലോട്ടി
എക്സ്
നീണ്ട ഇടപെടലുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ കോച്ച് കാര്‍ലോ ആഞ്ചലോട്ടി എത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായി; പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനാഫലം

എയർ ഇന്ത്യ പൈലറ്റുമാർക്ക് ലഹരി പരിശോധന നിർബന്ധം, എൻഎസ്എസ്- ഗണേഷ് പോരു മുറുകുന്നു, സിപിഐയുടെ സ്പെഷൽ ട്രെയിൻ റദ്ദാക്കി; ഇന്നത്തെ 5 പ്രധാന വാർത്തകൾ
