
സ്വന്തം കവിത ചൊല്ലി സേറയ്ക്ക് എ ഗ്രേഡ്; വിഷയം കൊല്‍ക്കത്ത ബലാത്സംഗ കൊല
തൃശൂര്‍ സെന്റ് ക്ലെയേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ

Sera becomes famous by reciting her own poem in English poetry recitalsamakalikamalyalam
Edited by :ആതിര അഗസ്റ്റിന്
Last Updated :14 ജനുവരി 2026, 9:54 pm IST
തൃശൂര്‍: സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തില്‍ ശ്രദ്ധേയയായി സേററോസ് ജോസഫ്.
WHAT TO READ NEXT

'താല്പര്യമുണ്ടെങ്കില് അറിയിച്ചാല്‍ മതി, പിന്നാലെ പോകുന്നില്ല'
മറ്റുളള മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖരുടെ കവിത ആലപിച്ചപ്പോള്‍ കല്‍ക്കത്തയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറെ കുറിച്ച് സേറ തന്നെ എഴുതിയ 'cassandra's curse' എന്ന കവിത ചൊല്ലി അ ഗ്രേഡ് നേടി വ്യത്യസ്തയായത്.
WHAT TO READ NEXT

സ്കൂള്‍ കലോത്സവം: കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം
തൃശൂര്‍ സെന്റ് ക്ലെയേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ. സ്വന്തം സ്കൂള്‍ തന്നെയായിരുന്നു മല്‍സര വേദി.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sera becomes famous by reciting her own poem in English poetry recital
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


