
ILBS: ലിവർ ആൻഡ് ബിലിയറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; 101 ഒഴിവുകൾ !
ഭിന്നശേഷിക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ILBS) വിവിധ തസ്‌തകകളിൽ നിയമനം നടത്തുന്നു. പ്രൊഫസർ,നഴ്‌സ് മുതൽ അഡ്മിനിസ്ട്രേഷൻ വരെ ഒഴിവുകളുണ്ട്. ഭിന്നശേഷിക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18.
തസ്തികയും ഒഴിവുകളും
പ്രൊഫസർ – 4 ഒഴിവുകൾ
റേഡിയോളജി – 1
റീനൽ ട്രാൻസ്പ്ലാന്റ് – 1
ന്യൂക്ലിയർ മെഡിസിൻ – 1
എ.ഐ. ഹെൽത്ത് ആൻഡ് റിസർച്ച് – 1
അഡീഷണൽ പ്രൊഫസർ – 6 ഒഴിവുകൾ
ഹെപറ്റോളജി – 3
റേഡിയോളജി – 1
മെഡിക്കൽ ഓങ്കോളജി – 2
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അസോസിയേറ്റ് പ്രൊഫസർ – 8 ഒഴിവുകൾ
ന്യൂക്ലിയർ മെഡിസിൻ – 1
റേഡിയോളജി – 2
ഡാറ്റാ സയന്റിസ്റ്റ് – എ.ഐ. ഹെൽത്ത് – 1
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ – 1
റീനൽ ട്രാൻസ്പ്ലാന്റ് – 1
പൾമണറി മെഡിസിൻ – 1
കാർഡിയോളജി – 1
അസിസ്റ്റന്റ് പ്രൊഫസർ – 17 ഒഴിവുകൾ
റേഡിയോളജി – 2
ഹെപറ്റോളജി – 3
ഇന്റർവെൻഷണൽ റേഡിയോളജി – 1
മെഡിക്കൽ ഓങ്കോളജി – 1
ജെൻ എ.ഐ. ഡെവലപ്പർ – ഹെൽത്ത്‌കെയർ സോഫ്റ്റ്‌വെയർ – 2
ന്യൂക്ലിയർ മെഡിസിൻ – 3
ലിവർ ട്രാൻസ്പ്ലാന്റ് സർജറി – 2
കാർഡിയോളജി – 1
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ – 1
ക്ലിനിക്കൽ ജനറ്റിക്സ് – 1
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
കൺസൾട്ടന്റ് – 19 ഒഴിവുകൾ
മെഡിക്കൽ ഓങ്കോളജി ഗ്രേഡ് II – 1
മെഡിക്കൽ ഓങ്കോളജി ഗ്രേഡ് IV – 2
റേഡിയോളജി ഗ്രേഡ് III – 2
റേഡിയോളജി ഗ്രേഡ് IV – 3
റീനൽ ട്രാൻസ്പ്ലാന്റ് ഗ്രേഡ് I – 1
റീനൽ ട്രാൻസ്പ്ലാന്റ് ഗ്രേഡ് III – 2
റീനൽ ട്രാൻസ്പ്ലാന്റ് ഗ്രേഡ് IV – 2
ന്യൂക്ലിയർ മെഡിസിൻ ഗ്രേഡ് IV – 1
ജെൻ എ.ഐ. ഡെവലപ്പർ – ഹെൽത്ത്‌കെയർ സോഫ്റ്റ്‌വെയർ ഗ്രേഡ് IV – 3
റസിഡന്റ് മെഡിക്കൽ ഓഫീസർ – 3 ഒഴിവുകൾ
നോൺ-മെഡിക്കൽ/അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ
ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1
അസിസ്റ്റന്റ് ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ) – 1
സീനിയർ മാനേജർ (നഴ്സ്) – 1
മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) – 1
അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) – 1
അസിസ്റ്റന്റ് മാനേജർ ഐ.ടി. (നെറ്റ്‌വർക്കിംഗ്) – 2
അസിസ്റ്റന്റ് മാനേജർ (ഹോസ്പിറ്റാലിറ്റി) – 1
സീനിയർ പേഴ്സണൽ സെക്രട്ടറി – 1
ഫ്ലോർ കോർഡിനേറ്റർ – 3
പേഴ്സണൽ സെക്രട്ടറി – 1
സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ് (CSSD) – 1
സീനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ് (റേഡിയോളജി) – 1
സീനിയർ ന്യൂട്രീഷനിസ്റ്റ് – 1
ജൂനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ് (പൾമണറി മെഡിസിൻ) – 1
ഫിസിഷ്യൻ സപ്പോർട്ട് ക്ലർക്ക് – 4
ഭിന്നശേഷി വിഭാഗത്തിന് 25 ഒഴിവുകൾ
സീനിയർ റെസിഡന്റ് (റേഡിയോളജി) – 1
സീനിയർ റെസിഡന്റ് (ഹെപറ്റോളജി) – 1
ജൂനിയർ റെസിഡന്റ് – 2
റസിഡന്റ് മെഡിക്കൽ ഓഫീസർ – 1
അസിസ്റ്റന്റ് മാനേജർ നഴ്സ് – 1
ജൂനിയർ നഴ്സ് – 4
എക്സിക്യൂട്ടീവ് നഴ്സ് – 9
ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് – 6
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
തസ്തിക അനുസരിച്ചാണ് വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും. മെഡിക്കൽ തസ്തികകൾക്ക് MD/MS/DM/M.Ch/DNB തുടങ്ങിയ ബന്ധപ്പെട്ട യോഗ്യതകൾ വേണം. മറ്റ് തസ്തികകൾക്ക് ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ തുടങ്ങിയ യോഗ്യതകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ തസ്തികകൾക്കും കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്.
പ്രായപരിധി തസ്തിക അനുസരിച്ച് 30 മുതൽ 70 വയസ്സ് വരെയാണ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി വിഭാഗങ്ങൾക്ക് 3 വർഷവും ഭിന്നശേഷിക്കാർക്ക് 5 വർഷവും ഇളവുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭൂരിഭാഗം തസ്തികകളിലും നാല് വർഷത്തെ കരാർ നിയമനമാണ്. ആദ്യ ഒരു വർഷം പ്രൊബേഷൻ ആയിരിക്കും. പ്രകടനം തൃപ്തികരമാണെങ്കിൽ കരാർ നീട്ടാം. ശമ്പളം 7-ാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരമുള്ള പേ മാട്രിക്സ് അനുസരിച്ചായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
The Institute of Liver and Biliary Sciences (ILBS) has announced 101 vacancies across medical, nursing, technical and administrative posts. Educational qualifications vary by post, with MD/MS/DM/M.Ch/DNB and other relevant degrees required for medical positions.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








