
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

തിരുവനന്തപുരം : കോവിഡ് ലോക്ഡൗണിന്റെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏഴു പഞ്ചായത്തുകളാണ് അടച്ചിടല് പട്ടികയിലുള്ളത്. രണ്ടു കോര്പ്പറേഷനുകളിലും വിവിധ മുനിസിപ്പാലിറ്റികളിലുമായി 137 വാര്ഡുകള് അടച്ചിടും. ഇതില് 69 വാര്ഡുകളും മലപ്പുറം ജില്ലയിലാണ്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള രോഗനിരക്ക് (ഐപിആര്) 10 ല് കൂടുതലുള്ള പഞ്ചായത്തുകള് ട്രിപ്പിള് ലോക്ഡൗണിന് സമാനമായിട്ടാണ് അടച്ചിടുക. മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവിടങ്ങളില് അതതു വാര്ഡുകള് മാത്രമാകും അടയ്ക്കുക.
തൃശൂര്, കണ്ണൂര് കോര്പ്പറേഷനുകളിലെയും അങ്കമാലി, ആലുവ, പെരുമ്പാവൂര്, പറവൂര്, മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, കളമശ്ശേരി, തൃക്കാക്കര, മരട്, കോതമംഗലം, മുനിസിപ്പാലിറ്റികളിലെയും വാര്ഡുകള് അടച്ചിടല് പട്ടികയിലുണ്ട്. 10 മുതല് 38 വരെയാണ് ഇവിടങ്ങളില് ഐപിആര്.
പുതിയ വ്യവസ്ഥകള് അനുസരിച്ച് നാളെ ( ശനിയാഴ്ച) ലോക്ഡൗണ് ഉണ്ടായിരിക്കില്ല. അതേസമയം ഞായറാഴ്ച സമ്പൂര് ലോക്ഡൗണ് ആണ്. ഓഗസ്റ്റ് 15, 22 തീയതികളില് ( ഞായറാഴ്ചകളില്) ലോക്ഡൗണ് ഉണ്ടായിരിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

