
ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു കഴിഞ്ഞ വയോധികൻ അറസ്റ്റിൽ
ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു കഴിഞ്ഞ വയോധികൻ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:35 am IST
ഹരിപ്പാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന വയോധികൻ അറസ്റ്റിൽ. കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനെ (71)യാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുൻപ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.
കൊല്ലം ശക്തികുളങ്ങരയിലുളള സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലുളള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



