
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ പുരോഹിതന് ഏഴുവര്‍ഷം കഠിനതടവ്
പോക്സോ കേസില്‍ പുരോഹിതന് ഏഴുവര്‍ഷം കഠിനതടവ്
പോക്സോ കേസിലെ പ്രതി
Last Updated :20 January 2024, 9:10 am IST
തൃശൂര്‍: പോക്സോ കേസില്‍ പുരോഹിതന് ഏഴുവര്‍ഷം കഠിനതടവ്. ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പോക്സോ നിയമ പ്രകാരമാണ് പ്രതിയായ വികാരിക്കെതിരെ തൃശൂര്‍ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
ഇതോടൊപ്പം തന്നെ 50,000 രൂപ പിഴയും ഒടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ ( 49വയസ്സ് ) യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന് ശിക്ഷിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



