
താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; വയോധികന് മരിച്ചു
നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്

വേലമണിടിവി ദൃശ്യം
Edited by :jayakumarna
Last Updated :16 ഓഗസ്റ്റ് 2024, 11:28 am IST
പാലക്കാട്: പാലക്കാട് വയോധികന് ഷോക്കേറ്റു മരിച്ചു. നൊച്ചുള്ളിമഞ്ഞാടിയില്‍ വേലമണിയാണ് മരിച്ചത്. 73 വയസ്സായിരുന്നു. താഴ്ന്നുകിടന്ന വൈദ്യുതികമ്പിയില്‍ നിന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാവിലെ 5.50 ഓടെ പാൽ കൊടുക്കാനായി പോകുമ്പോഴായിരുന്നു അപകടം. താഴ്ന്നുകിടന്ന ലൈൻകമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറച്ചു കൊണ്ടുവരുന്നു; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; അപകടം പുല്ലരിയാന്‍ പോയപ്പോള്‍

