ഷൊര്‍ണൂര്‍-തൃശൂര്‍-കോഴിക്കോട് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി

06497 നമ്പര്‍ ട്രെയിന്‍ ഉച്ചക്ക് 12ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് ഒന്നിന് തൃശൂരിലെത്തും

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST
Edited by :migrator

തൃശൂര്‍: ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-കോഴിക്കോട് പ്രതിദിന പ്രത്യേക എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വിസ് തുടങ്ങി. 06497 നമ്പര്‍ ട്രെയിന്‍ ഉച്ചക്ക് 12ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് ഒന്നിന് തൃശൂരിലെത്തും.

മടക്ക ട്രെയിനായ 06495 നമ്പര്‍ 5.35ന് തൃശൂരില്‍നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് കോഴിക്കോട്ടെത്തും. കോവിഡിന് മുമ്പ് ഓടിയിരുന്നവയില്‍ ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ ഒഴികെ എല്ലാ ട്രെയിനുകളും ഇതോടെ തിരിച്ചെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now