
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

മലപ്പുറം: ആര്എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച കേസില് 6 പേര് പിടിയില്. സിപിഎം, ഡിവൈഎഫ്ഐ പ്രവര്ത്തകരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു, പിടിയിലായവരെക്കുറിച്ച് കൂടുതല് വിവരങ്ങള് വെളിപ്പെടുത്താന് പൊലീസ് തയാറായില്ല.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഹരിഹരന്റെ വീടിനു സമീപത്ത് കാറിലെത്തിയ സംഘം ചീത്ത വിളിച്ചത്. തുടര്ന്ന് എട്ടേകാലോടെ വീടിന്റെ ഗെയ്റ്റിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു. ഹരിഹരന്റെ വീടിനു സമീപത്തെത്തിയ കാര് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഉടമ സിബിന് ലാലിന്റെ തേഞ്ഞിപ്പലത്തെ ഒലിപ്രം കടവിലെ വീട്ടില് നിന്നാണ് കാര് കസ്റ്റഡിയിലെടുത്ത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
പിടിയിലായവര് തേഞ്ഞിപ്പലം പ്രദേശത്തു തന്നെയുള്ളവരാണെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




