
ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 60കാരൻ പിടിയിൽ
ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മാനസികവെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. വര്‍ക്കല കോട്ടുമൂല വയലില്‍വീട്ടില്‍ ഷുക്കൂര്‍ ആണ് പിടിയിലായത്. വര്‍ക്കല വള്ളക്കടവ് ഭാഗത്തുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അമ്മയോടൊപ്പം പെൺകുട്ടി സ്ഥിരമായി പ്രതിയുടെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവദിവസം കുട്ടി തനിയെ കടയില്‍ വന്നപ്പോഴാണ് ഐസ്‌ക്രീം നല്‍കാമെന്ന് പറഞ്ഞ് കടയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



