
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

കോഴിക്കോട്: കോഴിക്കോട്ട് തിയറ്റര് ഉടമ തിയറ്ററില് കാല് വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ ഒ ജോസഫ് ആണ് മരിച്ചത്. കോഴിക്കോട്ടെ കോറണേഷന്, മുക്കം അഭിലാഷ്, റോസ് തിയറ്ററുകളുടെ ഉടമയാണ്.
ചങ്ങരംകുളത്തെ മറ്റൊരു തിയറ്ററിലാണ് സംഭവം. സുഹൃത്തിന്റെ തിയറ്ററില് വച്ച് കാല്വഴുതി തലയടിച്ച് വീണ ജോസഫിനെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല. എട്ടു സ്ക്രീനുകളുടെ ഉടമയാണ് ഇദ്ദേഹം.
കോഴിക്കോട്ടെ തിയറ്ററുകളില് ആധുനിക സംവിധാനങ്ങള് ആദ്യമായി കൊണ്ടുവന്നത് ജോസഫ് ആണ്. മലബാറിലെ സിനിമാ ആസ്വാദകരുടെ സുഹൃത്ത് ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ടാന്സാനിയ സന്ദര്ശനത്തിനിടെ കാല് വഴുതി വീണു; എന്കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്ഹിയില് എത്തിക്കും

'ജനങ്ങളിലേക്ക് തിരികെപ്പോകണം, തിരുത്തല് നടപടിയുമായി മുന്നോട്ട്'; സിപിഎം വിശാല സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം


