എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍

സംഘടനാപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:52 am IST
Edited by :migrator

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ശാഖാ സെക്രട്ടറി ഓഫീസ് മുറിയില്‍ മരിച്ച നിലയില്‍. ആലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടില്‍ രാജു (64) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

ഓഫീസില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. സംഘടനാപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now