
News Now
'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

തൃശൂർ: ഗുരുവായൂരപ്പന് 'സൂര്യമറ' വഴിപാട് സമർപ്പിച്ചു. ഗുരുവായൂരപ്പന്റെ ഉത്സവക്കാലത്ത് മാത്രം ശീവേലിക്കും, പള്ളിവേട്ട, ആറാട്ട് സുദിനങ്ങളിലെ കുളപ്രദക്ഷിണം എഴുന്നള്ളിപ്പിനും ഉപയോഗിക്കുന്ന സൂര്യമറ തമിഴ് നാട്ടിലെ ചിദംബരത്താണ് നിര്മിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ആനി ബാലകൃഷ്ണൻ എന്ന ഭക്തക്കുവേണ്ടി ദേവസ്വം റിട്ട.മാനേജർ ആർ പരമേശ്വരനാണ് രണ്ട് സൂര്യമറ സമർപ്പിച്ച സമര്പ്പിച്ചത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്കുമാർ ഏറ്റുവാങ്ങി. മാനേജർമാരായ പി സുശീല, കെ പ്രദീപ്ർകുമാര് എന്നിവരും സന്നിഹിതരായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഡല്ഹിയില് 'ലോക്ക്ഡൗണ്'; കെകെ സുരേന്ദ്രന് ഒടുവില് നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്

'മുൻ സർക്കാർ കാര്യമായി അന്വേഷിച്ചില്ല'- ആരോപിച്ച് മന്ത്രി; മുട്ടിൽ മരംമുറിയിൽ വീണ്ടും കുറ്റപത്രം സമർപ്പിച്ചു


