
ബെൽജിയത്തെ തകർത്ത് സ്‌പെയിൻ, നാളെ പുലർച്ചെ തീപാറും പോരാട്ടങ്ങൾ: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.

ആവേശകരമായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി സ്‌പെയിന്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങി നിര്‍ണായക ഗോള്‍ നേടിയ മൈക്കല്‍ മെറിനോയാണ് ഒരിക്കല്‍ കൂടി സ്പാനിഷ് പടയുടെ വിജയശില്പിയായത്. സെമി ഫൈനലില്‍ ഫ്രാന്‍സാണ് സ്‌പെയിന്റെ എതിരാളികള്‍. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
1മെറിനോ വീണ്ടും രക്ഷകനായി; ബെല്‍ജിയത്തെ തകര്‍ത്ത് സ്‌പെയിന്‍, സെമിയില്‍ ഫ്രാന്‍സിനെ നേരിടും

മെറീനോ വീണ്ടും രക്ഷകനായി; ബെൽജിയത്തെ തകർത്ത് സ്പെയിൻ സെമി ഫൈനലിൽ
Getty
2പ്രതീക്ഷ മുഴുവന്‍ മെസിയില്‍, ഹാളണ്ടിനെ എങ്ങനെ പിടിച്ചുകെട്ടും?; നാളെ പുലര്‍ച്ചെ തീപാറും പോരാട്ടങ്ങള്‍

Erling Haaland, Lionel Messi
file
336 മത്സരങ്ങളുടെ അപരാജിത കുതിപ്പ്! അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പം സ്‌പെയിന്‍

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പം സ്‌പെയിന്‍
X/@OtiAdjei
4വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തി; കണ്ണൂരില്‍ കാര്‍ മരത്തിലിടിച്ച് നാലുപേര്‍ മരിച്ചു

കുംഭത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഉണ്ടായ അപകടം
5സ്വാതന്ത്ര്യ സമരസേനാനി ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പിന്‍മുറക്കാരന്‍; ആരാണ് അനില്‍ മേനോന്‍?, വിശദമായി അറിയാം

anil menon
source: nasa
ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തിനില്‍ക്കുകയാണ് നാസ ശാസ്ത്രജ്ഞനായ ഡോ. അനില്‍ മേനോന്‍. ചൊവാഴ്ച്ച കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് സോയൂസ് എംഎസ് 29 പേടകത്തില്‍ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനില്‍ മേനോന്‍ കുതിക്കും. ഇന്ത്യന്‍ - അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനില്‍ മേനോന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍



