സ്പീക്കറെ ഇന്നറിയാം, 'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി... ഇന്നത്തെ 5 പ്രധാന വാർത്തകൾ
'ആയുധമെടുത്താൽ കാത്തിരിക്കുന്നത് ജയിൽ'

നിയമസഭ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷി സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മത്സര രംഗത്തുള്ളത്. വലിയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. പ്രതിപക്ഷ സ്ഥാനാർഥികളായി എൽഡിഎഫിൽ നിന്നു എസി മൊയ്തീനും ബിജെപി സ്ഥാനാർഥിയായി ബിബി ഗോപകുമാറും മത്സരിക്കും. ചരിത്രത്തിലാദ്യമായാണ് ബിജെപി സ്പീക്കർ സ്ഥാനത്തിനായി മത്സരിക്കുന്നത്.
1മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ഗോപകുമാറും

speaker election
2'കോക്രോച്ച് ജനത പാർട്ടി' രാജ്യ സുരക്ഷയ്ക്ക് ഭീഷണി; ഐബി റിപ്പോർട്ട്

Cockroach Janta Party
3ഇടക്കാല ജാമ്യം തേടി ഉമര്‍ ഖാലിദ് ഡല്‍ഹി ഹൈക്കോടതിയില്‍

Umar Khalid
file
4 പെരിയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടി ചെന്നിത്തല

Ramesh Chennithala
file
5ദയനീയം ചെന്നൈ സൂപ്പര്‍ കിങ്സ്

IPL 2026
x
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News

തലസ്ഥാനത്തെ സംഘർഷത്തിന് തുടക്കമിട്ടത് കൂവൽ: പന്തമേറും കുപ്പിയേറും നടന്നു; പൊലീസ് റിപ്പോർട്ട് പുറത്ത്

'കെജരിവാള്‍ ടീം'; സിജെപി പിളര്‍ന്നു; കോക്രോച്ച് ജനത ഡെമോക്രാറ്റിക് പുതിയ പാര്‍ട്ടി
