വടകരയില്‍ റെയില്‍വെ ട്രാക്കില്‍ നാലിടത്തായി കല്ലുകള്‍; അന്വേഷണം 

വടകര കരിമ്പന പാലത്ത് റെയില്‍വെ ട്രാക്കില്‍ കല്ല് വച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:26 am IST

കോഴിക്കോട്: വടകര കരിമ്പന പാലത്ത് റെയില്‍വെ ട്രാക്കില്‍ കല്ല് വച്ചു. ഇന്ന് ഉച്ചയ്ക്ക് കോയമ്പത്തൂര്‍ പാസഞ്ചര്‍ കടന്നു പോകും മുന്‍പാണ് കള്ള് ഷാപ്പ് പരിസരത്ത് ട്രാക്കില്‍ 4 ഇടത്തായി കല്ല് വച്ചത്. 

ഇവ പൊട്ടി വന്‍ ശബ്ദവും പുകയും ഉണ്ടായപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തി. കല്ല് വച്ച ഭാഗത്ത് ട്രാക്കില്‍ അടയാളം കാണുന്നുണ്ട്. റെയില്‍വെ പൊലീസ് അന്വേഷണം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now